ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്,ഇന്ത്യക്ക് എത്ര സമയം ബാറ്റ് ചെയ്യാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മത്സര ഫലം. അഞ്ചാം ദിനത്തില്‍ മത്സരത്തില്‍ പിറന്ന പ്രധാന നാഴികക്കല്ലുകളും കളിക്കണക്കുകളുമറിയാം.